മേലേകാനൂര്‍ ചരുവിള വീട്ടില്‍ ബോംബെ ബഷീര്‍ എന്നറിയപ്പെടുന്ന ബഷീറിന്റെ മകന്‍ അന്‍ഷാദ് (24 വയസ്) ഇന്ന് (19 .07 .2011 ചൊവ്വ) ഒഴുക്കില്‍ പെട്ട് മരിച്ചു. കൂട്ടുകാരോടൊപ്പം ചോഴിയക്കോട് ആറ്റില്‍ കുളിക്കുന്നതിനിടയിലാണ് സംഭവം. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപെട്ടു. പ്ലംബിംഗ് തൊഴിലാളിയായ അന്‍ഷാദ് അവിവാഹിതനാണ്.
ശാഹിദ ബീവിയാണ് മാതാവ്
അന്‍സിയ, അല്‍ഫിയ എന്നിവര്‍ സഹോദരിമാരാണ് .
(വിവരം നല്‍കിയത് ഷമീര്‍ മുഹമ്മദ്)
No comments:
Post a Comment