വളവുപച്ച മാതേരുകുന്നില്‍ സുബൈര്‍ ആശാന്റെ മകന്‍ താജുദ്ദീന്‍ (48) മരണമടഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ ഓട്ടോ അപകടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍ത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.
ഭാര്യ ഷാഹിദ
മൂന്ന് ആണ്‍മക്കള്‍- തന്‍സീര്‍, സമീര്‍, സുനീര്‍.
മൂത്തമകന്‍ തന്‍സീര്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നു.
(വിവരം നല്‍കിയത് അഫ്‌സല്‍ ഖാന്‍)
വളവുപച്ച മാതേരുകുന്നില്‍ സുബൈര്‍ ആശാന്റെ മകന്‍ താജുദ്ദീന്‍ (48) മരണമടഞ്ഞു.
ReplyDeleteവെള്ളിയാഴ്ചയുണ്ടായ ഓട്ടോ അപകടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍ത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.