വളവുപച്ചയിലെ പ്രമുഖ വ്യാപാരിയായിരുന്ന ശ്രീ ഇസ്മായില്‍ പിള്ള (55) അന്തരിച്ചു. ഇന്നലെ രാവിലെ അസുഖബാധിതനായ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തെങ്കിലും ഇന്ന് (5-1-2011) രാവിലെ 7.30 ന് അന്ത്യം സംഭവിക്കുകയായിരുന്നു.
സഹോദരങ്ങള്‍ -
മുഹമ്മദ് കണ്ണ്
ഹുസൈന്‍
അബ്ദുല്‍ കരീം
(വാര്‍ത്ത നല്‍കിയത് ബഷീര്‍ റാവുത്തര്‍, അഫീഫ്, സൌദി അറേബ്യ)
No comments:
Post a Comment